32 C
Trivandrum
Saturday, May 8, 2021

Recent News

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

ബംഗ്ലൂരു: കൊവിഡ് പ്രതിസന്ധിക്കിടെ കർണാടക ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ. ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുന്നതടക്കം കേന്ദ്ര നേതാക്കളുമായി ചർച്ചചെയ്യാൻ നേതാക്കൾ ദില്ലിയിൽ എത്തി. ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയ്യും യെദ്യൂരപ്പയുടെ മകൻ ബിഎസ് വിജയേന്ദ്രയും...