27 C
Trivandrum
Sunday, November 1, 2020

ആമസോണില്‍ 20000 -ത്തോളം ജീവനക്കാര്‍ക്ക് കോവിഡ്

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളിലൊന്നാണ് ആമസോണ്‍. എന്നാൽ മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെയും 19800 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആമസോണിന്‍റെ വെളിപ്പെടുത്തല്‍‍.ജീവനക്കാരില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആമസോണ്‍...

റിമൂവര്‍ ഉപയോഗിക്കാതെ നെയില്‍ പോളിഷ് നീക്കം ചെയ്യാം

നെയില്‍ പോളിഷ് നിറം ഒന്ന് മാറ്റണമെന്ന് തോന്നിയാല്‍ ഇനി റിമൂവര്‍ തേടി പോകേണ്ട. ദിവസവും ഉപയോഗിക്കുന്ന മറ്റ് ചിലത് ഉപയോഗിച്ച് നെയില്‍ പോളീഷ് കൃത്യമായി നീക്കാം.ടൂത്ത് പേസ്റ്റ് അല്പം ടൂത്ത്‌പേസ്റ്റ് എടുത്ത് പഴയ ടൂത്ത്...

ബ്രെഡ് ചിക്കന്‍ ബോള്‍സ് തയാറാക്കാം

ചേരുവകള്‍ ബ്രെഡ് 5 കഷ്ണം പാല്‍ കാല്‍ കപ്പ് വേവിച്ച ചിക്കന്‍ 150 ഗ്രാം സവാള ഒരു പകുതി പച്ചമുളക് 1 എണ്ണം ഉരുളക്കിഴങ്ങ് വേവിച്ചത് 1 കപ്പ് ഗ്രീന്‍പീസ് വേവിച്ചത് 3 ടീ സ്പൂണ്‍ ഗരംമസാല 1 ടീസ്പൂണ്‍ ചിക്കന്‍ മസാല ഒരു ടീസ്പൂണ്‍ എണ്ണ...

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില കൂടി

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സ​ത്തെ ഇ​ടി​വി​ന് ശേ​ഷം സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇന്ന് കൂടിയത്. ഇ​തോ​ടെ ഒ​രു ഗ്രാമിന് 4615 രൂ​പ​യും പ​വ​ന്...

ടൂറിസ്റ്റുകൾക്കായി ഇനി റസിഡൻഷ്യൽ ഹോം സ്റ്റേകൾ: നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കൊവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസ തീരുമാനവുമായി സംസ്ഥാന സർക്കാർ. വ്യക്തികൾ താമസിക്കുന്ന വീട്ടിൽ തന്നെ ‌വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം നൽകുന്ന കെട്ടിടങ്ങളെ...

കേരളത്തിലെ സ്വർണ വില ഉയർ‌ന്നു

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,770 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന്...

മൈസൂർ പാക് ഈസിയായി തയ്യാറാക്കാം

വേണ്ട ചേരുവകൾ കടലമാവ് 2 കപ്പ് പഞ്ചസാര 2 കപ്പ് നെയ്യ് ഉരുക്കിയത് 11/2 കപ്പ് തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് കടലമാവും അതിലേക്ക് ഒന്നര കപ്പ് നെയ്യ് ഉരുക്കിയതിൽ കുറേശ്ശെ വീതം ചേർത്ത് നന്നായി...

ഗൂഗിൾ പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചതായി പേ ടിഎം

ഗൂഗിൾ പ്ലേ സ്റ്റോറിൽ പുനഃസ്ഥാപിച്ചതായി പേമെന്‍റ് ആപ്പായ പേടിഎം. ഗൂഗിളിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്‍റെ പേരിലാണ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ നിരന്തരമായി...

അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയരുന്നു: തിരിച്ചുവരവിന്റെ സൂചന നൽകി ഏഷ്യൻ വിപണികൾ

സിംഗപ്പൂർ ഓഹരികൾ ഒഴികെയുളള ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച തിരിച്ചുവരവിന്റെ സൂചന നൽകി. ആഴ്ച അവസാനമായ വെള്ളിയാഴ്ച സിം​ഗപ്പൂർ ഓഹരികൾ 0.1 ശതമാനം ഇടിഞ്ഞു. സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിന് ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ നൽകിയ...

സംസ്ഥാനത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല കൂടി. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4760 രൂ​പ​യും പ​വ​ന് 38080 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ ഗ്രാ​മി​ന് 25...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 162.45 പോയന്റ് ഉയര്‍ന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തില്‍ 11,579ലുമാണ് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സ് 323 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 323 പോയന്റ് താഴ്ന്ന് 38,979.85ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തില്‍ 11,516.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,154 കമ്പനികളുടെ...

സെൻസെക്സ് 300 പോയിന്റ് താഴേക്ക് പോയി: ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് ഓഹരികളിൽ നഷ്ടം

മുംബൈ: വ്യാഴാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ വിപണികൾ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 300 പോയിന്റ് കുറഞ്ഞ് 38,988 ലെവലിലേക്ക് എത്തി. നിഫ്റ്റി 50 സൂചിക 11,550...

ഐബിഎസിന്റെ ഐ കാർ​ഗോ സംവിധാനം നടപ്പാക്കി തായ്‍വാൻ ആഡംബര വിമാനക്കമ്പനി സ്റ്റാര്‍ലക്സ്

തിരുവനന്തപുരം: തായ്‍വാന്‍റെ ആഡംബര വിമാനക്കമ്പനി സ്റ്റാര്‍ലക്സ് അവരുടെ കാര്‍ഗോ വിഭാഗത്തിന്‍റെ സമസ്ത മേഖലകളിലും ഐബിഎസ് സോഫ്റ്റ്‍വെയറിന്‍റെ ഐ കാര്‍ഗോ സംവിധാനം നടപ്പാക്കി. കേരളത്തിൽ നിന്നുളള രാജ്യാന്തര ഐടി കമ്പനിയാണ് ഐബിഎസ്.മൂന്ന് എ-321 വിമാനങ്ങളുമായി...

യെസ് ബാങ്കിലെ 250 കോടി നിക്ഷേപം: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. യെസ് ബാങ്കിൽ 250 കോടി രൂപ കിഫ്ബി നിക്ഷേപിച്ചെന്ന പരാതിയിലാണ് അന്വേഷണം. കിഫ്ബി...

ലോകബാങ്കില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായി 250കോടി ഡോളര്‍ വായ്പ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം

കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വായ്പകളിലായി 250 കോടി ഡോളര്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യം, സാമൂഹ്യ സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നീ മൂന്ന് വിഭാഗങ്ങളിലായി വേര്‍തിരിച്ചാണ് ലോകബാങ്ക് വായ്പ അനുവദിച്ചിരിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി...

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

റിസർവ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം നൽകുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ 2020  ലോക്സഭ പാസാക്കി. സഹകരണ ബാങ്കുകളെ കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ...

സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഇ​ന്ന​ല​ത്തെ വി​ല​യാ​യ ഗ്രാ​മി​ന് 4770 രൂ​പ​യും പ​വ​ന് 38160 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

കൊവിഡ് പ്രതിസന്ധിയെ മറികടന്ന് വരുമാനം ഉയര്‍ത്തി മില്‍മ

കൊച്ചി: കൊവിഡ് കാലത്ത് നല്ലൊരു ശതമാനം സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് വീണപ്പോൾ വരുമാനം ഉയർത്തിയ ഒരു സഹകരണ സ്ഥാപനമുണ്ട് സംസ്ഥാനത്ത്, മിൽമ. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മിൽമയുടെ വരുമാനത്തിൽ ഏഴ് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്....

തിരിച്ചുവരവ് നടത്തി രത്‌ന, ജ്വല്ലറി കയറ്റുമതി മേഖല: യൂറോപ്യൻ മേഖല വ്യാപാരത്തിനായി തുറന്നു

മുംബൈ: 2020 ഓഗസ്റ്റിൽ രാജ്യത്ത് നിന്നുളള രത്‌ന, ജ്വല്ലറി കയറ്റുമതി 1764.06 മില്യൺ ഡോളറായി ഉയർന്നു, 2020 ഏപ്രിലിൽ ഇത് 36 മില്യൺ ഡോളറായിരുന്നു.രത്‌നങ്ങളും ജ്വല്ലറി കയറ്റുമതിയും വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിക്കുകയും, 2020...

ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 358 പോയന്റ് നേട്ടത്തില്‍ 39,213ലും നിഫ്റ്റി 93 പോയന്റ് 11,557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1404 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...

ബീറ്റ്റൂട്ട് അച്ചാർ തയാറാക്കാം

ചേരുവകൾ.. ബീറ്റ്റൂട്ട് 2 എണ്ണം പുളി ഒരു ചെറിയ ഉരുള (വെള്ളത്തിൽ ഇട്ടത്) പച്ചമുളക് 3 എണ്ണം കറിവേപ്പില ആവശ്യത്തിന് ഇഞ്ചി ഒരു ചെറിയ കഷ്ണം അരിഞ്ഞത് വെളുത്തുള്ളി 5 അല്ലി (ചെറുതായി അരിഞ്ഞത്) മുളകുപൊടി 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ കടുക് 1...

ഗുലാബ് ജാമുന്‍ വീട്ടിൽ തന്നെ തയാറാക്കാം

ചേരുവകള്‍ പാല്‍ പൊടി ഒന്നര കപ്പ് പാല്‍ 4 ടേബിള്‍ സ്പൂണ്‍ നെയ്യ് 3 ടീസ്പൂണ്‍ മൈദ 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് പൗഡര്‍ 1/2 ടീസ്പൂണ്‍ പഞ്ചസാര ഒന്നര കപ്പ് വെള്ളം 2 കപ്പ് ഏലയ്ക്ക പൊടി 1/2 ടീസ്പൂണ്‍ നാരങ്ങാ നീര് 2...

ഇടിച്ചക്ക തോരൻ തയ്യാറാക്കാം

ചേരുവകൾ... ഇടിച്ചക്ക 1 എണ്ണം( ചെറുത്) തേങ്ങ ചിരകിയത് ഒരു കപ്പ് ചുവന്നുള്ളി 5 എണ്ണം വെളുത്തുള്ളി, കാന്താരിമുളക് ആവശ്യത്തിന് കുരുമുളക് അരടീസ്പൂൺ(ചതച്ചത്) ജീരകം അരടീസ്പൂൺ കറിവേപ്പില ആവശ്യത്തിന് വറ്റല്‍ മുളക് മുറിച്ചത് 2 എണ്ണം ഉഴുന്നുപരിപ്പ് 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം... ആദ്യം ചക്ക മുക്കാല്‍...

കേരളത്തിലെ സ്വർണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന റിപ്പോർട്ട് ചെയ്തു. ​ഗ്രാമിന് ഇന്ന് 10 രൂപയാണ് വർധിച്ചത്. ​ഗ്രാമിന് 4,740 രൂപയാണ് ഇന്നത്തെ വിൽപ്പന നിരക്ക്. പവന് 37,920 രൂപയും. ഇന്നലെ ​ഗ്രാമിന് 4,730...

ഏത്തപ്പഴം കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കിയാലോ

ചേരുവകൾ... അരിപ്പൊടി 2 കപ്പ് തേങ്ങ ചിരകിയത് ഒരു കപ്പ് ശര്‍ക്കര ആവശ്യത്തിന് ഏത്തപ്പഴം 2 എണ്ണം ഉപ്പ് പാകത്തിന് തയ്യാറാക്കുന്ന വിധം... ആദ്യം ശര്‍ക്കര, തേങ്ങ ചിരകിയത്, ഏത്തപ്പഴം അരിഞ്ഞത് ഇവ യോജിപ്പിച്ചുവയ്ക്കുക. അരിപ്പൊടി അല്‍പ്പം ഉപ്പും ചൂടുവെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക....

‘പീനട്ട് ബട്ടർ’ വീട്ടിൽ തന്നെ തയ്യാറാക്കാം

കപ്പലണ്ടി (വറുത്ത് തൊലി കളഞ്ഞത് ) നാല് കപ്പ് അൽപം പോലും വെള്ളത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാത്ത മിക്സിയിൽ നല്ലത് പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയിൽ 4 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും 3...

ഈ വർഷം 14000 പേരെ ജോലിക്കെടുക്കും : വിആർഎസ് ചെലവ് ചുരുക്കാനല്ലെന്നും എസ്ബിഐ

മുംബൈ: ഈ വർഷം 14000 പേരെ പുതുതായി ജോലിക്കെടുക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി നടപ്പാക്കാൻ പോകുന്ന വിആർഎസ് പ്ലാൻ ചെലവ് ചുരുക്കാനുള്ളതല്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.നിലവിലെ 30190 ജീവനക്കാർക്ക് അപേക്ഷിക്കാനാവുന്ന വിആർഎസ് പദ്ധതിയാണ്...

ഓറഞ്ച് കൊണ്ട് അടിപൊളി കേക്ക് ഉണ്ടാക്കിയാലോ?

ചേരുവകൾ മൈദ 1 3/4 കപ്പ്‌ ബേക്കിംഗ് പൗഡർ 3/4 ടീസ്പൂൺ മുട്ട 2 1/2 മുട്ട പൊടിച്ച പഞ്ചസാര 1 1/4 കപ്പ് എണ്ണ 3/4 കപ്പ് ഓറഞ്ച് ജ്യൂസ്‌ 3/4 കപ്പ് വാനില essence 1/2 ടീസ്പൂൺ തയ്യാറാക്കുന്ന വിധം... മാവും, ബേക്കിംഗ്...

റവ കൊണ്ട് വട തയാറാക്കിയാലോ

ചേരുവകൾ റവ ഒരു കപ്പ് ഉപ്പ് അര ടീസ്പൂൺ സവാള കാൽ കപ്പ് (ചെറുതായി അരിഞ്ഞത്) ഇഞ്ചി 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്) പച്ചമുളക് 3 എണ്ണം മല്ലിയില 1 ടേബിൾ സ്പൂൺ കറിവേപ്പില 1 ടേബിൾ സ്പൂൺ തൈര് മുക്കാൽ കപ്പ് വെള്ളം ആവശ്യത്തിന് ബേക്കിംഗ്...

LATEST NEWS

MUST READ

Send message via your Messenger App