32 C
Trivandrum
Saturday, May 8, 2021

Recent News

കൊച്ചിയിൽ വാക്സിനെടുക്കാൻ നീണ്ട ക്യൂ

കൊച്ചി: ലോക്ഡൗൺ തുടങ്ങിയതിനു തൊട്ടുപിന്നാലെ കൊച്ചിയിലെ  വാക്സീൻ വിതരണകേന്ദ്രത്തിനുമുന്നിൽ  പ്രതിഷേധം.പുലർച്ചേ എത്തിയവരോടും  വാക്സിൻ ടോക്കണുകൾ തീർന്നുപോയെന്നാണ് അധികൃതർ അറിയിച്ചത്. കൊച്ചി കലൂരിലെ സർക്കാർ കൊവി‍ഡ് അപെക്സ് സെന്‍ററിനുമുന്നിലാണ് രാവിലെ വൻ തിരക്കനുഭവപ്പെട്ടത്. നൂറു ടോക്കണാണ് ഇവിടേക്ക്...