സം​സ്ഥാ​ന​ത്ത് പു​തി​യ ഒ​മ്പ​ത് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ ഒ​മ്പ​ത് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നാ​ല് പ്ര​ദേ​ശ​ങ്ങ​ളും, കൊ​ല്ലം ജി​ല്ല​യി​ല്‍ മൂ​ന്ന്, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ​യും ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 124 ആ​യി.

LEAVE A REPLY

Please enter your comment!
Please enter your name here