സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

0

കൊച്ചി: സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കൊച്ചി നഗരസഭാ കൗൺസിലറുമായ  കെ.കെ ശിവൻ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.