എ ബി ഡിവില്ലിയേഴ്‌സ് അടുത്തമാസത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കും

0
കേപ്ടൗണ്‍: എ ബി ഡിവില്ലിയേഴ്‌സ് അടുത്തമാസത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കും. ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ ഗ്രെയിം സ്മിത്താണ് വിന്‍ഡീസ് പര്യടനത്തോടെ ഈ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തുമെന്ന് സൂചന നല്‍കിയത്. ഡിവില്ലിയേഴ്‌സിനൊപ്പം ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും സ്പിന്നര്‍ ഇമ്രാന്‍ താഹിറും ടീമില്‍ തിരിച്ചെത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.