സൗദി അറേബ്യയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊവിഡ് ചികിത്സയും

0
 റിയാദ് : സൗദി അറേബ്യയിൽ തീര്‍ത്ഥാടനം, വിനോദസഞ്ചാരം, സന്ദര്‍ശനം എന്നീ ആവശ്യങ്ങള്‍ക്കായി സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സിൽ കൊവിഡ് ചികിത്സയും ഉള്‍പ്പെടുത്തി. ഉംറയ്ക്ക് വരുന്ന തീര്‍ത്ഥാടകര്‍ ഇനി മുതല്‍ കൊവിഡ് ചികിത്സ കൂടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here