ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്ക്

0
പല്ലേകെലേ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബര ശ്രീലങ്കയ്ക്ക്. രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെ 209 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക പരമ്ബര സ്വന്തമാക്കിയത്. സ്‌കോര്‍: ശ്രീലങ്ക 493/7 ഡി, 194/9ഡി & ബംഗ്ലാദേശ് 251, 227. ടെസ്റ്റിലൊന്നാകെ 11 വിക്കറ്റ് നേടിയ പ്രവീണ്‍ ജയവിക്രമയാണ് ശ്രീലങ്കയ്്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ദിമുത് കരുണാരത്‌നെ (118), ലാഹിരു തിരിമാനെ (140) എന്നിവരുടെ പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here