32 C
Trivandrum
Saturday, May 8, 2021
Home Cinema തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മിഥുന്‍ മാനുവല്‍ തോമസ്

തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മിഥുന്‍ മാനുവല്‍ തോമസ്

0

കേരളത്തിലെ വോട്ടെണ്ണല്‍ദിനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ശബരിമല പ്രചരണ വിഷയമായി ഉയര്‍ത്തിക്കാട്ടിയ യുഡിഎഫിനും ബിജെപിക്കും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരുന്നതിനെ പാര്‍ട്ടികളുടെ പേര് പരാമര്‍ശിക്കാതെ മിഥുന്‍ വിലയിരുത്തുന്നുണ്ട്.

“കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും..!! പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ ‘എഡ്യൂക്കേഷൻ പ്രാഞ്ചി,  എഡ്യൂക്കേഷൻ’..!!”, മിഥുന്‍ മാനുവല്‍ തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here