കേരള സാങ്കേതിക സർവ്വകലാശാല ക്ലാസുകൾ 26ന് തുടങ്ങും

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകള്‍ ഈ മാസം 26 ന് തുടങ്ങും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ച്‌ മാത്രമേ മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതില്‍ തീരുമാനമെടുക്കൂ. അതും മെയ് 15 ന് ശേഷമായിരിക്കുമെന്നും സര്‍വകലാശാലയില്‍ നിന്ന് അറിയിച്ചു.
[23/04, 10:38 pm] Athma: മലപ്പുറത്തെ ആരാധനാലയങ്ങളിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച്ച
മഞ്ചേരി : മലപ്പുറം: കൊവിഡ് പശ്ചാത്തലത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷണന്‍. തീരുമാനം പുനപരിശോധിക്കണമെന്ന് മത-രാഷ്ട്രീയ നേതാക്കള്‍ ആവശ്യപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here