കേരളത്തിലെ സ്വർണ വിലയിൽ വർധന

0

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 25 രൂപയാണ് കൂടിയത്. ​പവന് 200 രൂപയും ഉയർന്നു. ​ഗ്രാമിന് 4,510 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,080 രൂപയും

ഏപ്രിൽ 21 ന്, ​ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here