ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാമത്

0
മുംബൈ : ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാമത്. ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 23 ശതമാനമാണ് വിപണി വിഹിതം. മൂന്ന് മാസത്തില്‍ 77 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റാണ് കമ്പനി ഒന്നാമതായത്. 57 ദശലക്ഷം യൂണിറ്റ് ഐഫോണുകള്‍ ലോകമാകെ വിറ്റ് ആപ്പിള്‍ രണ്ടാമതെത്തി. 17 ശതമാനമാണ് വിപണിയിലെ കമ്ബനിയുടെ ഓഹരി. ഷവോമിയാണ് മൂന്നാമത്.

LEAVE A REPLY

Please enter your comment!
Please enter your name here