9,200 കോ‌ടി രൂപ മൂല്യമുളള ഓഹരി മടക്കിവാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചു ഇൻഫോസിസ്

0
 മുംബൈ : 9,200 കോ‌ടി രൂപ മൂല്യമുളള ഓഹരി മടക്കിവാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചു ഇൻഫോസിസ്. അഞ്ച് രൂപ മുഖവിലയുളള ഓഹരിക്ക് പരമാവധി 1,750 രൂപ വീതം നല്‍കിയാണ് കമ്പനി തിരികെ വാങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.