മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പരസ്യപ്രചാരണം 6 മണിക്ക് അവസാനിക്കും

0
മലപ്പുറം : മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ആറുമണിക്ക് അവസാനിക്കും. ഏറനാട്, നിലമ്പുര്‍, വണ്ടൂര്‍ മണ്ഡലങ്ങളിൽ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നാണ് പ്രാചരണം നേരത്തെ അവസാനിപ്പിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പും ചൊവ്വാഴ്ച്ച ആറ് മണിക്ക് അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.