- Advertisement -
Home Kerala ഈസ്റ്റര്‍ ദിനത്തില്‍ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച്‌ രാഹുല്‍ ഗാന്ധി

ഈസ്റ്റര്‍ ദിനത്തില്‍ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച്‌ രാഹുല്‍ ഗാന്ധി

0

വയനാട് : ഈസ്റ്റര്‍ ദിനത്തില്‍ കല്‍പ്പറ്റ ജീവന്‍ ജ്യോതി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച്‌ രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ വീഡിയോ കോളിൽ ഗാന്ധി എത്തി കുട്ടികളോടൊപ്പം സംസാരിച്ചു. എന്തൊക്കെയാണ് കഴിക്കാനുള്ളതെന്ന് പ്രിയങ്ക ചോദിച്ചു. കുട്ടികള്‍ ഈസ്റ്റര്‍ ദിനത്തിലെ വിഭവങ്ങളുടെ പേരുകള്‍ പ്രിയങ്കയോട് പറഞ്ഞു. ഇതെന്റെ പുതിയ കൂട്ടുകാരാണെന്ന് പ്രിയങ്കയോട് രാഹുല്‍ ഗാന്ധി പറയുന്നതും വീഡിയോയിലുണ്ട്. രാഹുൽ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

Exit mobile version