നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ബൈ​ക്ക് റാ​ലി : എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ച്ച്‌. സ​ലാ​മി​നെ​തി​രെ കേസ്

0
ആലപ്പുഴ : തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ബൈ​ക്ക് റാ​ലി ന​ട​ത്തി​യ​ അമ്പലപ്പുഴ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ച്ച്‌. സ​ലാ​മി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ശനിയാഴ്ച രാ​വി​ലെ​ മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​ല്‍ ബൈ​ക്ക് റാ​ലി ന​ട​ത്തിയതിനെതിരെ യു​ഡി​എ​ഫ് നേ​തൃ​ത്വം പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബൈ​ക്ക് റാ​ലി​ക​ള്‍ വോ​ട്ടെ​ടു​പ്പ് തി​യ​തി​ക്ക് 72 മ​ണി​ക്കൂ​ര്‍ മു​മ്ബ് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് തെ​ര. ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here