എസ്‌ ബി ഐ യുടെ അറ്റാദയം 5,196 കോടി : മുൻവർഷത്തേക്കാൾ 6.9% കുറവ്

0
ഡൽഹി : ഡിസംബർ പാദത്തിൽ 5196 കോടി രൂപ അറ്റാദായം നേടി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. കഴിഞ്ഞവർഷത്തെ ഡിസംബർ പാദത്തിലെ ആദായത്തിൽ നിന്നും 6.9 കുറവാണ് ഇത്തവണത്തെ അറ്റാദയം. ജൂലൈ സെപ്റ്റംബർ പാദത്തിലെ ലാഭം 4574 കോടി രൂപയായിരുന്നു. ഇതിൽ നിന്നും 13.60 ശതമാനം വർധന രേഖപ്പെടുത്തിയിരിക്കുകയാണ് ഡിസംബർ പാദത്തിലെ ആദായം. സെപ്റ്റംബർ പാദത്തിൽ 28,181 കോടി രൂപയായിരുന്ന പലിശ വരുമാനം ഇത്തവണ 3.75 ശതമാനം വർധിച്ച് 28,820 കോടി രൂപയായി. 1.17 ലക്ഷം കോടി രൂപയാണ് ബാങ്കിൻ്റെ മൊത്തം കിട്ടാക്കടം

LEAVE A REPLY

Please enter your comment!
Please enter your name here