‘വസുധ’ പച്ചത്തുരുത്ത് പദ്ധതിയ്ക്ക് തുടക്കം

0

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘വസുധ’  പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്ല്യോട്ട് ഗവ.ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്  അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം. അശോക് കുമാര്‍, കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസര്‍ ബാലകൃഷ്ണ  ആചാര്യ, സ്‌കൂള്‍ പ്രഥമാധ്യാപകന്‍  ബാലചന്ദ്രന്‍, സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here