ക്വട്ടേഷന്‍ ക്ഷണിച്ചു

0

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എം എല്‍ എ- എസ് ഡി എഫ് പ്രകൃതി ക്ഷോഭം കാലവര്‍ഷക്കെടുതിയില്‍ നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒണ്‍ലൈനായി നവംബര്‍ നാലിന് വൈകീട്ട് ആറിനകവും യഥാര്‍ഥ രേഖകള്‍ തപാലായി നവംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കകവും ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ കാര്യാലയം, www.etenders.kerala.gov.in എന്നിവിടങ്ങളില്‍ ലഭ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here