കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്ക്കാരം

0

കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്ക്കാരം. 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ (Fiapf Accredited) ഒന്നുമായ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്.ബ്രിക്സ് വിഭാഗത്തിൽ  മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി.

LEAVE A REPLY

Please enter your comment!
Please enter your name here